ഒരാഴ്ചയ്ക്കിടെ ക്ഷേത്രത്തിലും ഇരുപതോളം വ്യാപാരസ്ഥാപനങ്ങളിലും മോഷണം ; പോലീസിനെ വട്ടം ചുറ്റിച്ച മോഷ്ടാവ് ഒടുവിൽ വലയിൽ ; പ്രതിയുമായി തെളിവെടുപ്പിനെത്തിയപ്പോൾ ആർപ്പുവിളിച്ച് ജനങ്ങൾ
മാന്നാർ: മാന്നാറിലും പരിസര പ്രദേശങ്ങളിലും നിരവധി വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ മോഷ്ടാവ് പോലീസ് പിടിയിൽ. കൊട്ടാരക്കര ചെങ്ങമനാട് റഫീഖ് മൻസിലിൽ റഫീഖ് എന്ന സതീഷ് (41)നെയാണ് മാന്നാർപൊലീസ് പിടികൂടിയത്. ഒരാഴ്ച്ചിക്കിടെ ക്ഷേത്രത്തിൽ അടക്കം 20 ഓളം സ്ഥലങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. […]