കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ എസ് ബ്രിഗേഡ്; പണ്ട് കണ്ണൂരില്‍ നിന്നും ആലപ്പുഴ്ക്ക് ഓടിച്ച കെ സി ഹൈക്കമാന്‍ഡിലെ വന്മരമായത് സുധാകരന് തിരിച്ചടിയായേക്കും; കൊടിക്കുന്നില്‍ സുരേഷും പിടി തോമസും കെവി തോമസും സാധ്യതാ പട്ടികയില്‍; തലമുറ മാറ്റം ഉണ്ടായാല്‍ ഷാഫിക്കോ വിഷ്ണുനാഥിനോ നറുക്ക് വീഴും
സ്വന്തം ലേഖകന്‍ കണ്ണൂര്‍: കെപിസിസി അധ്യക്ഷ പദവിക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായി കെ.സുധാകരന്‍. 73 കാരനായ സുധാകരന് ഇത് നിര്‍ണ്ണായക അവസരമാണ്. ഇത്തവണയില്ലെങ്കില്‍ പിന്നീടൊരിക്കലുമില്ലെന്ന് അറിയാവുന്ന സുധാകരന്‍ എന്തു വീട്ടു വീഴ്ചയും ചെയ്ത് പാര്‍ട്ടി പിടിക്കാന്‍ സാധ്യതയുണ്ട്. പഴയ നിലപാടുകള്‍ […]