വാടകയ്ക്കെടുത്ത കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ; പരിശോധനയിൽ കണ്ടെത്തിയത് 177 കിലോ കഞ്ചാവ്; പോലീസ് അന്വേഷണം
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ വഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ കാറിൽ 177 കിലോ കഞ്ചാവ് കണ്ടെത്തി. പള്ളുരുത്തി കേന്ദ്രീയ നഗറിന് സമീപത്താണ് മാരുതി നെക്‌സ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്ത്. 10 ദിവസം മുമ്പ് കടവന്ത്ര സ്വദേശികൾ വാടകയ്ക്കെടുത്ത കാറാണ് […]