മകളെ നിലവറയില്‍ 24 വര്‍ഷം പൂട്ടിയിട്ട് പീഡിപ്പിച്ച അച്ഛന്‍; പോണ്‍ സീനിമകള്‍ മകളെ കാണിക്കുകയും അതിലെ രംഗങ്ങള്‍ അനുകരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു; അച്ഛന് സ്വന്തം മകളില്‍ പിറന്നത് ഏഴ് മക്കള്‍; പെണ്‍കുട്ടിയെ വീടിനുള്ളില്‍ പത്ത് വര്‍ഷം ഒളിപ്പിച്ച റഹ്മാന്റെ കഥയ്ക്ക് മുന്‍പേ ചരിത്രത്തില്‍ ഇടം പിടിച്ച കഥ; പൂട്ടിയിട്ട പ്രണയവും പീഡനവും

സ്വന്തം ലേഖകന്‍ പാലക്കാട്: മലയാളികള്‍ അവിശ്വസനീയതയോടെ കേട്ട പൂട്ടിയിട്ട പ്രണയകഥയ്ക്ക് മുന്‍പും സമാാന സംഭവങ്ങള്‍ ചരിത്രത്തില്‍ വേറെയുമുണ്ട്. ഓസ്ട്രിയയിലെ ജോസഫ് ഫ്രിട്‌സില്‍ ഇരുപത്തിനാലു വര്‍ഷമാണ് സ്വന്തം മകളെ വീടിന്റെ അറയില്‍ തളച്ചിട്ട് ക്രൂരമായി പീഡിപ്പിച്ചത്. ഇരുപത്തിയൊന്നാം വയസില്‍ ജോസഫ് റോസ്മേരിയെ മിന്നുകെട്ടി. അവര്‍ക്കു പിറന്ന ഏഴുമക്കളില്‍ ഒരാളായിരുന്നു എലിസബത്ത്. എലിസബത്തിനെ ജോസഫ് പതിനൊന്നു വയസ്സു മുതല്‍ തന്നെ ഉപദ്രവിക്കാറുണ്ടെന്നാണ് പിന്നീട് പുറത്തുവന്ന വിവരം. പതിനഞ്ചാം വയസ്സില്‍ വീടു വിട്ടുപോയ എലിസബത്തിനെ പൊലീസ് കണ്ടെത്തി തിരിച്ചെത്തിക്കുകയായിരുന്നു. എലിസബത്തിന് പതിനെട്ടു വയസ്സു തികഞ്ഞ് ഒരു ദിവസം എന്തോ […]