പള്ളിക്ക് നേരെ ആക്രമണം; ഉണ്ണി യേശുവിന്റെ പ്രതിമ തകർത്തു; മൈസൂരിലെ പെരിയപട്ടണയിലുള്ള സെന്റ് മേരീസ് പള്ളിയിലാണ് ആക്രമണം നടന്നത്; പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.
കർണാടക: കർണാടകയിൽ പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ അജ്ഞാതർ ഉണ്ണി യേശുവിന്റെ പ്രതി തകർത്തതായി പോലീസ് റിപ്പോർട്ട്.പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്ന പണവും സംഭാവനപ്പെട്ടികളും കൊള്ളയടിച്ചു.മൈസൂർ പെരിയപട്ടണയിലെ സെന്റ് മേരീസ് പള്ളിയിൽ ചൊവ്വാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്.പ്രാഥമികാന്വേഷണത്തിൽ മോഷണക്കേസാണെന്നാണ് സൂചന. പ്രതികളെ കണ്ടെത്താൻ നിരവധി […]