മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകൻ ; മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവരവ് ; 57ന്റെ നിറവിൽ നടൻ ജയറാം ; ആശംസകളുമായി സിനിമാലോകം
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് പത്മശ്രീ ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തിയ ജയറാം എൻപതുകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ജയറാമിന്റെ 57 -ാം പിറന്നാളാണിന്ന്. മക്കളായ കാളിദാസും മാളവികയും ജയറാമിനു ആശംസകളറിയിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം […]