ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത് വന്‍ തുകയ്ക്ക്; അഹങ്കാരി എന്നുള്‍പ്പെടെ ജസീന്‍ഡ പിറുപിറുക്കുന്നത് മൈക്കിലൂടെ പുറത്തുകേള്‍ക്കുകയായിരുന്നു; പരാമര്‍ശം ഉള്‍പ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റിന്റെ ഒപ്പിട്ട പകര്‍പ്പാണ് ലേലത്തിലൂടെ 100,000 ഡോളറിന് വിറ്റത്.
മൈക്ക് ഓഫ് ചെയ്തില്ലെന്ന് ഓര്‍ക്കാതെ പാര്‍ലമെന്റില്‍ ജസീന്‍ഡ .പ്രതിപക്ഷ പാര്‍ട്ടിയില്‍ നിന്നുള്ള അംഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡന്‍ അബദ്ധത്തില്‍ നടത്തിയ പരാമര്‍ശത്തിന്റെ റെക്കോര്‍ഡ് വിറ്റുപോയത് വന്‍ തുകയ്ക്ക്. ജസീന്‍ഡയുടെ പരാമര്‍ശം ഉള്‍പ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റിന്റെ ഒപ്പിട്ട പകര്‍പ്പാണ് ലേലത്തിലൂടെ […]