കൊറോണയിൽ വിറങ്ങലിച്ച് ലോകം : മരണസംഖ്യ 16000 കടന്നു ; ഇറ്റലിയിൽ 24 മണിക്കൂറിനിടെ മരിച്ചത് 601 പേർ
സ്വന്തം ലേഖകൻ ന്യൂഡൽഹി: കൊറോണ വൈറസ് രോഗബാധയിൽ വിറച്ച് ലോകം. ഇതുവരെയുള്ള കണക്കുകൾ പ്രകാരം വൈറസ് ബാധമൂലം 16,500 പേർക്ക് ജീവൻ നഷ്ടമായി. ഇറ്റലിയിലെ മാത്രം മരണസംഖ്യ 6077. എന്നാൽ ചൊവ്വാഴ്ച മാത്രം ഇറ്റലിയിൽ 601 പേരാണ് മരണമടഞ്ഞത്. അതേസമയം സ്‌പെയിനിൽ […]