അമേരിക്കയുടെ ചുറ്റുവട്ടത്ത് നിന്നും പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിന് തക്ക മറുപടിയും നേരിടേണ്ടി വരും : ഇറാൻ ഹസ്സൻ റൂഹാനി
സ്വന്തം ലേഖകൻ ന്യൂഡൽഹി: അമേരിക്കയുടെ ചുറ്റുവട്ടത്തു നിന്ന് പിൻവാങ്ങില്ല, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഇറാൻ പ്രസിഡന്റ് ഹസ്സൻ റൂഹാനി. അമേരിക്ക കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അതിനു തക്ക മറുപടിയും നേരിടേണ്ടി വരുമെന്ന് അവരറിയേണ്ടതുണ്ട്. അവർ വിവേകമുള്ളവരാണെങ്കിൽ ഈ അവസരത്തിൽ അവരുടെ ഭാഗത്തുനിന്നു തുടർ നടപടികളുണ്ടാവില്ല.’ […]