video
play-sharp-fill

ഇന്റർനെറ്റ് സേവനങ്ങൾ ഇനി പറ പറക്കും; 5ജി യിൽ പറക്കാൻ കേരളവും ഒരുങ്ങി ; സേവനങ്ങൾക്ക് നാളെ തുടക്കം കുറിക്കും

സ്വന്തം ലേഖകൻ കൊച്ചി : കേരളത്തിൽ നാളെ മുതൽ 5ജി സേവനത്തിന് തുടക്കം.റിലയൻസ് ജിയോയാണ് 5ജി സേവനം നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ സേവനം ഉദ്ഘാടനം ചെയ്യും. കൊച്ചി നഗരത്തിൽ നാളെ മുതൽ 5ജി സേവനം ആരംഭിക്കും. കൊച്ചി നഗരസഭയുടെ തെരഞ്ഞെടുക്കപ്പെട്ട […]