ഹോട്ടലുകള്‍ക്ക് ട്രേഡിങ് നിര്‍ണയിക്കുന്നു; ശുചിത്വവും സുരക്ഷയും അടിസ്ഥാനമാക്കും;ഹോട്ടലുകള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ഗ്രേഡിങ് പ്രയോജനംചെയ്യുമെന്ന് റിപ്പോർട്ട്; രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു നിയമനിര്‍മാണം
സ്വന്തം ലേഖകൻ കൊച്ചി: ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളെ മൂന്നായി തരംതിരിക്കുന്ന നിയമം വരുന്നു.തുറന്ന അടുക്കള മുതല്‍ ജീവനക്കാരുടെ പെരുമാറ്റംവരെ ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചായിരിക്കും ഇത്. ട്രിപ്പിള്‍ എ, ട്രിപ്പിള്‍ ബി, ട്രിപ്പിള്‍ സി എന്നിങ്ങനെയാണ് നിര്‍ണയം.സംസ്ഥാനസര്‍ക്കാരിന്റെ പരിഗണനയിലുള്ള ‘കേരള […]