video
play-sharp-fill

കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജി.എസ്.ടി ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് മുപ്പത് കോടിയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണം ; മൊത്ത വിൽപ്പനശാലയിൽ നിന്നും സ്വർണ്ണം വാങ്ങുന്നവരിൽ കേരളത്തിലെ പ്രമുഖ ജൂവലറികളും

സ്വന്തം ലേഖകൻ കോഴിക്കോട് : കേരളത്തിലുടനീളം സ്വർണാഭരണങ്ങൾ മൊത്ത വിൽപ്പന നടത്തിവന്നിരുന്ന കോഴിക്കോട്ടെ സ്വർണ്ണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ ജിഎസ്ടി ഇന്റലിജൻസ് പരിശോധന. പരിശോധനയിൽ ഇന്റലിജൻസ് അധികൃതർ കണ്ടെത്തിയത് മുപ്പത് കോടി രൂപയുടെ കണക്കിൽപ്പെടാത്ത സ്വർണ്ണമാണ്. ഇവരിൽ നിന്നും നികുതിയും പിഴയുമായാണ് […]