കോവിഡ് പരിശോധനയ്ക്ക് പോയ യുവാവിനോട് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ യുടെ ചോദ്യം? എവിടെ പോകുവാടാ ” %&*%¿$ മോനേ “; പൊതുജനങ്ങളെ വഴിയിൽ തടഞ്ഞു നിർത്തി തെറി വിളിക്കും, പരാതിക്കാരായ സ്ത്രീകളുടെ മൊബൈൽ നമ്പരിൽ രാത്രിയിൽ വിളിച്ച് സ്പെഷ്യൽ കേസന്വേഷണം ഇതൊക്കെയാണ് കോട്ടയത്തെ ഗ്രേഡ് എസ് ഐമാരുടെ പണി
സ്വന്തം ലേഖകന്‍ കോട്ടയം: കോവിഡ് പരിശോധനയ്ക്ക് പോയ കുടുംബത്തെ വഴിയിൽ തടഞ്ഞ് നിർത്തി ഡ്രൈവറെ വിളിച്ച ഭാഷയാണ് ” എവിടെ പോകുവാടാ %&*%¿$ മോനെ” യെന്ന്. പരിശോധന കഴിഞ്ഞ് വന്ന നാലംഗ കുടുംബത്തിലെ ഒരാൾക്ക് കോവിഡ് ബാധയും ഉണ്ടായിരുന്നു. പോലീസുകാർക്ക് വാഹനം […]