കൊച്ചി മേയർ സൗമിനിയെ മാറ്റാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി ; ടി.ജെ ജോണിനെതിരെ പൊട്ടിത്തെറിച്ച് ഗ്രേസി ജോസഫ്
സ്വന്തം ലേഖകൻ കൊച്ചി: മേയർ സൗമിനിയെ മാറ്റാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. മേയറുടെ രാജിയുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് കൗൺസിലർ ഗ്രേസി ജോസഫ് രംഗത്ത് വന്നു. നഗരസഭയുടെ മോശം അവസ്ഥക്ക് കാരണം മുൻ ഡപ്യൂട്ടി […]