കൊവിഡ് പ്രതിസന്ധിയിലും സാമ്പത്തിക ബുദ്ധിമുട്ടിലും മുങ്ങി നിൽക്കുമ്പോഴും സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ് ; ഓണം അഡ്വാൻസായി 15000 രൂപ : ക്രമീകരണങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും മുൻ വർഷങ്ങളിൽ നിന്നും കുറവ് വരുത്താതെ സർക്കാർ ജീവനക്കാർക്ക് ബോണസും ഉത്സവബത്തയും അനുവദിച്ച് ഉത്തരവ്. 27,360 രൂപയിൽ താഴെ ശമ്പളമുളള സർക്കാർ ജീവനക്കാർക്ക് 4,000 രൂപ ബോണസ് ലഭിക്കും. ബോണസിന് […]