play-sharp-fill

ധോണി കളത്തിൽ തുടരട്ടെ, ആർക്കാണ് അദ്ദേഹം വിരമിക്കണമെന്ന് നിർബന്ധം ; ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരട്ടെ : ഗൗതം ഗംഭീർ

സ്വന്തം ലേഖകൻ ന്യൂഡൽഹി: കളത്തിൽ ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ മഹേന്ദ്രസിംഗ് ധോണി ടീമിൽ തുടരണമെന്ന് മുൻ ഇന്ത്യൻ താരമായ ഗൗതം ഗംഭീർ. നിങ്ങൾ മികച്ച ഫോമിൽ തുടരുന്നിടത്തോളം കാലം, പന്ത് കൃത്യമായി കണ്ട് അടിച്ചകറ്റാൻ പ്രാപ്തിയുള്ളിടത്തോളം കാലം, പ്രായം അത് വെറുമൊരു നമ്പർ മാത്രമാണ്. ധോണിയുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. ധോണിയ്ക്ക് പന്ത് നല്ലപോലെ അടിച്ചകറ്റാൻ കഴിയുന്ന തരത്തിൽ ഇപ്പോഴും ഫോമിലാണെങ്കിൽ, ആറാം നമ്പറിലോ ഏഴാം നമ്പറിലോ തന്നെ ഇറങ്ങി ഇപ്പോഴും ക്രിക്കറ്റിൽ ഇന്ത്യയെ ജയിപ്പിക്കാമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ അദ്ദേഹം കളി തുടരണമെന്നും ഗൗതം […]