video
play-sharp-fill

ചോവത്തി ഗൗരിക്ക് അവിടെ ഇരിക്കാം; ഞാനൊരു ചോവത്തി ആയതിനാല്‍ എനിക്ക് മുഖ്യമന്ത്രി ആകാന്‍ കഴിഞ്ഞില്ല; ഇ.എം.എസിന്റെ ഉള്ളിലെ ജാതിക്കുശുമ്പിന് ഇരയായതാണ് ഞാനെന്ന് ഗൗരിയമ്മ പൊതുസമൂഹത്തോട് വിളിച്ച് പറഞ്ഞു; ആദരാഞ്ജലികള്‍ കൊണ്ട് മുഖംമിനുക്കുമ്പോഴും ചില അഴുക്കുകള്‍ മായാതെ കിടക്കും പാര്‍ട്ടിക്കാരേ…

സ്വന്തം ലേഖകന്‍ ആലപ്പുഴ: ‘പൊലിസിന്റെ ലാത്തികള്‍ക്ക് ബീജമുണ്ടായിരുന്നെങ്കില്‍ ഞാന്‍ എത്രയോ ലാത്തിക്കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നു’ എന്ന ഗൗരിയമ്മയുടെ വാക്കുകള്‍ അക്കാലത്തെ ലോക്കപ്പ് മര്‍ദ്ദനത്തെക്കുറിച്ചുള്ള നേര്‍സാക്ഷ്യമായിരുന്നു. എന്നാല്‍ ആ മര്‍ദ്ദനങ്ങളേക്കാള്‍ മുറിവേല്‍പ്പിച്ച ചില ജാതി അധിക്ഷേപങ്ങള്‍ക്ക് ഇരയായിട്ടുണ്ട് അന്നത്തെ ഗൗരി. ‘ഞാന്‍ ഒരു ചോവത്തി […]

അസ്തമിച്ചു ഗൗരീയുഗം; കെ.ആര്‍. ഗൗരിയമ്മ അന്തരിച്ചു; വിടവാങ്ങിയത് കേരള രാഷ്ട്രീയത്തിലെ തളരാത്ത പെണ്‍കരുത്ത്

  സ്വന്തം ലേഖകന്‍   തിരുവനന്തപുരം: കെ.ആര്‍.ഗൗരിയമ്മ(102) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശരീരത്തില്‍ അണുബാധയും മൂത്രാശയസംബന്ധമായ രോഗങ്ങളും ഉണ്ടായിരുന്നതായി കഴിഞ്ഞദിവസം പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റില്‍ പറഞ്ഞിരുന്നു.   കരയാത്ത ഗൗരി, തളരാത്ത ഗൗരി, കലികൊണ്ടുനിന്നാല്‍, അവള്‍ […]