വിദേശത്ത് നിന്നും കൊടുത്തുവിട്ട സ്വർണ്ണം മാലിയിൽ ഉപേക്ഷിച്ചെന്ന ബിന്ദുവിന്റെ മൊഴിയിൽ അവ്യക്തത ; യുവതിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ കീഴടങ്ങടങ്ങാനെത്തിയ നാലുപേർ പൊലീസ് കസ്റ്റഡിയിൽ : യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണോ കീഴടങ്ങൽ നാടകമെന്ന സംശയത്തിൽ പൊലീസ് : മാന്നാറിലെ സ്വർണ്ണക്കടത്ത് കേസിൽ ദുരൂഹതകളേറെ
സ്വന്തം ലേഖകൻ ആലപ്പുഴ: മാന്നാറിൽ ബിന്ദുവിനെ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടുപോയ സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മാന്നാർ പൊലീസിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. അതേസമയം ബിന്ദുവിന് ഏറെ നേരം സംസാരിക്കാൻ സാധിക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല. സ്വർണക്കടത്ത് സംഘം റോഡിലൂടെ വലിച്ചിഴച്ചതു കാരണം […]