സംസ്ഥാനത്ത് ഇന്ന് (27 / 04 / 2023) സ്വര്‍ണവിലയില്‍ മാറ്റമില്ല..! ഒരു പവന്‍ സ്വര്‍ണത്തിന് 44,760 രൂപയാണ് വിപണി വില
സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 44,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5595 രൂപ നല്‍കണം. പണിക്കൂലി കൂടിയാകുമ്പോള്‍ വില ഇനിയും ഉയരും. ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. […]