video
play-sharp-fill

മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ കവർന്ന സംഭവം ; തിങ്കളാഴ്ച്ച പൊലീസ് ബാങ്കിലെത്തി ആഭരണം കസ്റ്റഡിയിലെടുക്കും

  സ്വന്തം ലേഖകൻ മലപ്പുറം : കുറ്റിപ്പുറം കേരള ഗ്രാമീൺ ബാങ്ക് തവനൂർ മറവഞ്ചേരി ശാഖയിൽ മുക്കുപണ്ടം പണയംവെച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത് സംഭവത്തിൽ തിങ്കളാഴ്ച പൊലീസ ആഭരണം കസ്റ്റഡിയിലെടുക്കും. ബാങ്കിൽ പണയം വച്ചിരുന്ന 32 പാക്കറ്റുകളിലെ ആഭരണങ്ങളാണ് വ്യാജമാണെന്ന് […]