സ്മാർട്ട് ഫോൺ ഉപയോഗിക്കാത്തവരെ.., മിസ്ഡ് കോൾ ചെയ്യൂ..! കൊറോണയെക്കുറിച്ചുള്ള നിർദ്ദേശങ്ങളും വാർത്തകളും ഇനി സാധാരണ ഫോണിലും
സ്വന്തം ലേഖകൻ തിരുവനന്തപുരം : സാധാരണ ഫോണുകൾ ഉപയോഗിക്കുന്നവർ ഇനി കൊറോണ വൈറസിനെകുറിച്ചുള്ള നിർദ്ദേശങ്ങൾ ഫോണിൽ വരുന്നില്ലെന്ന ആശങ്ക വേണ്ട. 8302201133 എന്ന നമ്പരിൽ മിസ്ഡ് കോൾ ചെയ്താൽ കൊറോണ വൈറസിനെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളും നിർദ്ദേശങ്ങളും ഇനി നിങ്ങളുടെ ഫോണിലെത്തും. […]