video
play-sharp-fill

മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ പുരസ്കാരം ഏറ്റുമാനൂർ സ്വ​ദേശി കെ.എം അനൂപിന്

തിരുവനന്തപുരം: കെ.എം അനൂപിന് കുഞ്ഞിരാമൻ നായർ ഫൗണ്ടേഷൻ അവാർഡ്. കാനായി കുഞ്ഞിരാമൻ ചെയർമാനും പ്രശസ്ത എഴുത്തുകാരൻ എം ചന്ദ്രപ്രകാശ് ജനറൽ സെക്രട്ടറിയുമായ മഹാകവി പി. കുഞ്ഞിരാമൻ നായർ ഫൗണ്ടേഷന്റെ താമരത്തോണി സാഹിത്യോത്സവും വിവിധ മേഖലകളിലെ രചനകൾക്കുള്ള പുരസ്കാര വിതരണവുമാണ് പ്രഖ്യാപിച്ചത്. ഒക്ടോബർ 27 ഞായറാഴ്ച കണ്ണൂരിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പ്രശസ്ത എഴുത്തുകാരൻ ടി. പത്മനാഭൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. വൈജ്ഞാനിക മേഖലയിലെ മികച്ച രചനയ്ക്കുള്ള പുരസ്കാരത്തിനാണ് കോട്ടയം ഏറ്റുമാനൂർ സ്വ​ദേശിയായ കെ.എം അനൂപ് അർഹനായത്. അദ്ദേഹത്തിന്റെ നമുക്ക് വിജയിക്കാം എന്ന പൂർണ പബ്ലിക്കേഷൻ […]

RDX – ന് ശേഷം അടുത്ത ഇടി പടവുമായി പെപ്പെ

  സെഞ്ച്വറി മാക്‌സ് ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എബി അലക്സ് എബ്രഹാമും ടോം ജോസഫും ചേർന്നു നിര്‍മിക്കുന്ന മലയാള ചലചിത്രം “ ദാവീദ്’ -ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ആന്റണി വര്‍ഗീസ് പെപ്പെ നായകനാവുന്ന ചിത്രം ഗോവിന്ദ് വിഷ്ണുവാണ് സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ.ഈ ഡിസംബറിൽ റിലീസിങ് പ്രതീക്ഷിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെക്ക് പുറമെ ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവർ പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നു. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ […]