video
play-sharp-fill

പാറത്തോട് ചിറഭാഗം വടക്കേടത്ത് ജീനു ചാക്കോ അന്തരിച്ചു

പാറത്തോട്: പാറത്തോട് ചിറഭാഗം വടക്കേടത്ത് ഡോ. മോഹൻ.വി. ജേക്കബ്ബിൻ്റെ (മോൻ) ഭാര്യ ജീനു ചാക്കോ(53) ഓസ്ട്രേലിയയിൽ അന്തരിച്ചു. സംസ്കാരം ഓസ്ട്രേലിയയിൽ പിന്നീട്. പരേത ഓസ്ട്രേലിയയിൽ നഴ്സ് ആയിരുന്നു. മീനടം ചക്കാലക്കുഴിയിൽ കുടുംബാംഗമാണ് മക്കൾ: ഡോ. ജൂലിയ, എലൈസ (ബിഡിഎസ് വിദ്യാർത്ഥിനി) പാറത്തോട് […]

പൊയ്കയിൽ പി ടി മോഹനന്റെ (ബേബി) ഭാര്യ സുജാത മോഹനൻ (സൂസി ) നിര്യാതയായി

കോട്ടയം: പൊയ്കയിൽ പി.ടി.മോഹനന്റെ (ബേബി) ഭാര്യ സുജാത മോഹനൻ (സൂസി ) (66) നിര്യാതയായി. സംസ്ക്കാരം ഇന്ന് (16/03/2025) ഉച്ചകഴിഞ്ഞ് 3 മണിക്ക് പരുത്തുംപാറ പിആർഡിഎസ് ശ്മശാനത്തിൽ. മകൻ: സുബിൻ. മരുമകൾ: ദിവ്യ. കൊച്ചുമകൻ: ഭഗത്.  

റിട്ട. സിഎംഎസ് സ്കൂൾ അധ്യാപകൻ വള്ളോന്തറയിൽ വി പി ചാക്കോ നിര്യാതനായി

ചെങ്ങളം: റിട്ടയേർഡ് സിഎംഎസ് അധ്യാപകൻ വള്ളോന്തറയിൽ വി പി ചാക്കോ(78) നിര്യാതനായി. സിഎംഎസ് എൽപിഎസ് കൊംപനാൽ, സിഎംഎസ് എൽപിഎസ് ഒളശ്ശ എന്നിവിടങ്ങളിൽ പ്രഥമാധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം നാളെ (15/03/2025 ശനിയാഴ്ച) രാവിലെ 9 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം 10:30ന് ഒളശ്ശ […]

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

തെള്ളകം: ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) നാലിനു തെള്ളകം പുഷ്പഗിരി സെന്റ് ജോസഫ്‌സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം. മക്കള്‍: ജോജു ജോസഫ് […]

കോട്ടയം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷയായി സിപിഎമ്മിലെ ദീപാമോളെ തിരഞ്ഞെടുത്തു

കോട്ടയം: നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അധ്യക്ഷയായി സിപിഎമ്മിലെ ദീപാമോളെ തിരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി ലിസി കുര്യന് രണ്ടും ദീപമോൾക്ക് അഞ്ചും വോട്ടുകൾ ലഭിച്ചു.  

ചക്കമൂട്ടിൽ ജിജീ ജോർജ് (64) നിര്യാതനായി

കോട്ടയം:  ചക്കമൂട്ടിൽ (പ്ലാപ്പറമ്പിൽ) ജിജീ ജോർജ് (64) നിര്യാതനായി. സംസ്കാരം പിന്നിട് പുതുപ്പള്ളി നീലയ്ക്കൽ ഓർത്ത ടോക്സ് പള്ളിയിൽ

കാഞ്ഞിരപ്പള്ളി കപ്പാട് ആരാധനമഠാംഗo സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് അന്തരിച്ചു

കാഞ്ഞിരപ്പള്ളി: കപ്പാട് ആരാധനമഠാംഗമായ സിസ്റ്റർ ഗ്രേസ് ഫ്ലവര്‍ പാറേമ്മാക്കല്‍ എസ്എബിഎസ് (ഏലിയാമ്മ-82, കടനാട്) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് കപ്പാട് മഠം ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കപ്പാട് മാര്‍ സ്ലീവ […]

കോട്ടയത്തെ ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യം ; നിഷ സ്നേഹക്കൂടിന് സീനിയർ ചേംമ്പർ ഇൻ്റർനാഷണൽ പുരസ്കാരം 

കോട്ടയം : വനിതാ ദിനത്തോടനുബന്ധിച്ച് സീനിയർ ചേംബർ ഇൻ്റെർ നാഷണൽ  ഏർപ്പെടുത്തിയ വിജയ സ്മൃതി പുരസ്കാരം കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ സ്ഥാപക നിഷ സ്നേഹക്കൂടിന് ലഭിച്ചു. ജീവകാരുണ്യ മേഖലയിലെ നിസ്തുല സേവനത്തിനാണ് നിഷ സ്നേഹക്കൂട്  പുരസ്കാരത്തിന് അർഹയായത്. അന്താരാഷ്ട്ര വനിതാ ദിനത്തിനോടനുബന്ധിച്ച് […]

കുമരകം വാതല്ലൂർക്കടവ് ഗോപാലകൃഷ്ണന്റെ മകൾ ബിന്ദുമോൾ വി.ജി (52) നിര്യാതയായി.

കുമരകം (വാർഡ്-11) വാതല്ലൂർക്കടവ് ഗോപാലകൃഷ്ണന്റെ മകൾ ബിന്ദുമോൾ വി.ജി (52) നിര്യാതയായി. അമ്മ: ദേവകി ചിങ്ങവനം പോളച്ചിറ കുടുംബാംഗമാണ് സഹോദരങ്ങൾ: ഷേർലി നടരാജൻ (കുറിച്ചി), ബിജുമോൻ (എസ്.എൻ.ഡി.പി 155 ശാഖാ കമ്മറ്റിയംഗം), അനുമോൾ സന്തോഷ്‌കുമാർ (വേഷം ടെക്സ്റ്റൈൽസ് കുമരകം) സംസ്ക്കാരം  പിന്നീട്‌

കുമരകം കളത്തുവീട്ടിൽ രാജു (74) നിര്യാതനായി

കുമരകം: (വാർഡ് 3) കളത്തുവീട്ടിൽ രാജു (74) നിര്യാതനായി ഭാര്യ: ഓമന കൈപ്പുഴ തടത്തിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ജു, മനീഷ്, അനീഷ് (എസ്.എൻ.ഡി.പി ബ്രാഞ്ച് നമ്പർ 153 മുൻ സെക്രട്ടറി) മരുമക്കൾ : അനീഷ് കാഞ്ഞിരം, സുനിത നാട്ടകം, അഞ്ചു കുമരകം […]