സ്റ്റിക്കറോ അടയാളങ്ങളോ പതിപ്പിച്ച് ചില്ലുഭിത്തികൾ തിരിച്ചറിയിക്കണം ; അനീൽഡ് ഗ്ലാസുകൾക്ക് പകരം ടെംപേർഡ് അല്ലെങ്കിൽ ഫെൻഡ് ഗ്ലാസുകൾ ഉപയോഗിക്കണം : സ്ഥാപനങ്ങൾക്ക് മാർഗനിർദ്ദേശവുമായി എറണാകുളം ജില്ലാ കളക്ടർ
സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ ബാങ്കിലെത്തിയ വീട്ടമ്മ ചില്ലുവാതിൽ പൊട്ടി വയറിൽ തറച്ചുകയറി മരിച്ചതിനെ തുടർന്ന് ജില്ലകളിലെ സ്ഥാപനങ്ങളിൽ ചില്ലുഭിത്തികൾ സ്ഥാപിക്കുന്നതിൽ മാർഗ നിർദേശവുമായി എറണാകുളം ജില്ലാ കളക്ടർ. ജില്ലയിലെ വ്യാപാര, വാണിജ്യ, ധനകാര്യ സ്ഥാപനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില്ലു ഭിത്തികളുടെ ഗുണനിലവാരം […]