പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട്: പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!
കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി […]