video
play-sharp-fill

പീരുമേട് ഹിമറാണി ഹോട്ടൽ ഉടമ എരുമേലി കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി നിര്യാതനായി

എരുമേലി : പീരുമേട് ഹിമറാണി ഹോട്ടൽ ഉടമ എരുമേലി കുറുവാമൂഴി പൂവേലിക്കുന്നേൽ സന്തോഷ് പി ആന്റണി (58) നിര്യാതനായി. പ്ലാൻ്ററും ഹോട്ടൽ , റിസോർട്ട് സ്ഥാപനങ്ങളുടെ ഉടമയുമായിരുന്നു. എറണാകുളം ലേക്ക്ഷോർ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. സംസ്കാരം പിന്നീട്.  

പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം ഡിസംബര്‍ 31ന് വൈകിട്ട് 7.30 മുതല്‍ തിരുനക്കരയിൽ; പാലാ സൂപ്പർ ബീറ്റ്സിൻ്റെ ഗാനമേള, ഫ്യൂഷൻ ചെണ്ട, ഗിന്നസ് അബീഷിൻ്റെ തകർപ്പൻ പ്രകടനങ്ങൾ; വെടിക്കെട്ട്: പാപ്പാഞ്ഞിയെ കത്തിക്കൽ; തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

കോട്ടയം: തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി ദിവസങ്ങൾ മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2024 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും. വൈകുന്നേരം 7.30 മണി മുതൽ രാത്രി 12 മണി വരെയാണ് […]

എൻസിപി സംസ്ഥാന സെക്രട്ടറി കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ സി.എ സുനിൽ നിര്യാതനായി ; സംസ്കാരം നാളെ വീട്ടുവളപ്പിൽ

കാണക്കാരി : എൻസിപി സംസ്ഥ‌ാന സെക്രട്ടറി ഐശ്വര്യയിൽ കാണക്കാരി അരവിന്ദാക്ഷൻ നായരുടെ മകൻ തിരുവനന്തപുരം മെഡിക്കൽ കോളജ് അനസ്‌തീസിയ ടെക്നിഷ്യൻ സി.എ സുനിൽ (49) അന്തരിച്ചു. മൃതദേഹം നാളെ രാവിലെ 8ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം 2ന് കാണക്കാ രിയിലെ വീട്ടുവളപ്പിൽ. […]

ചരിത്രം കുറിച്ച് ഓക്സിജൻ…! കേരളത്തിലെ ഏറ്റവും വലിയ ക്രിസ്മസ് – ന്യൂ ഇയർ ഓഫറുകളുമായ് ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിൽസ് ‘യെസ് സീസൺ 4’ ; ഓഫറുകൾ വിവരിച്ച് കേരളത്തിലെ ആദ്യത്തെ എ ഐ ഇൻഫ്ലുവൻസറായ അശ്വതി അച്ചുവും

കോട്ടയം : ഓക്സിജൻ ഇയർ എൻഡ് ബിഗ് സെയിലിൽ ഓഫറുകൾ വിവരിച്ച് എ ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചു. സ്മ‌ാർട്ടായ ഓക്‌സിനജനൊപ്പം കേരളത്തിലെ ആദ്യത്തെ റിയലിസ്റ്റിക് എ.ഐ ഇൻഫ്ലുവൻസർ അശ്വതി അച്ചുവും ചേർന്ന് കേരളത്തിൽ ആദ്യമായൊരു ബ്രാൻഡ് എ ഐ ഇൻഫ്ലുവൻസറെ […]

ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം; കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 9ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ: ജോബ് മൈക്കിൾ ഉദ്ഘാടനം […]

ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഓക്സിജനിൽ നാളെ മുതൽ 48 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ ആരംഭിക്കുന്നു ; വമ്പിച്ച വിലക്കുറവും ഒട്ടനവധി ഓഫറുകളും…! 999 രൂപ മുതൽ മിക്സി, 349 രൂപ മുതൽ അയൺ ബോക്സുകൾ, 499 രൂപ മുതൽ പ്രഷർ കുക്കറുകൾ, 1290 രൂപ മുതൽ ഇൻഡക്ഷൻ കുക്കർ കൂടാതെ മൊബൈൽ ആക്സസറീസുകൾക്കും, മറ്റ് ഗാഡ്ഗറ്റുകൾക്കും വൻ വിലകുറവ് ; മറക്കേണ്ട ഈ ഓഫറുകൾ ഡിസംബർ 7, 8 തിയതികളിൽ മാത്രം

കോട്ടയം : ഇയർ എൻഡ് സെയിലിന്റെ ഭാഗമായി ഓക്സിജനിൽ നാളെ മുതൽ 48 മണിക്കൂർ ഡേ ആൻഡ് നൈറ്റ് സെയിൽ ആരംഭിക്കുന്നു. ഓക്സിജൻ ഡിജിറ്റൽ എക്സ്പേർട്ട് ഷോറൂമുകളിൽ ഡിസംബർ 7, 8 ശനി , ഞായർ ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ […]

ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് കോടിമത ലയൺസ്‌ ക്ലബ് ലേക്ക് സിറ്റി ഹാളിൽ

കോട്ടയം : ജെ സി ഐ കോട്ടയത്തിന്റെ 58-ാം സ്ഥാനാരോഹണ ചടങ്ങുകളും, 2025 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നവംബർ 30ന് സംഘടിപ്പിക്കും. കോടിമത ലയൺസ്‌ ക്ലബ് ലേക്ക് സിറ്റി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. […]

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. […]

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നവംബർ 20 മുതൽ 23 വരെ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു ; ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ സൗജന്യ അസ്ഥി രോഗനിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 20 മുതൽ 23 വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ രജിസ്ട്രേഷൻ,ഡോക്ടർ കൺസൾട്ടേഷൻ എന്നിവ സൗജന്യമായിരിക്കും. കൂടാതെ ലാബ്, റേഡിയോളജി സേവനങ്ങൾക്ക് 10% ഇളവും സർജറി, ട്രീറ്റ്മെൻറ് […]

പ്രമേഹദിനത്തിൽ സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ; കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക : 0481 294 1000, 9072 726 190

കോട്ടയം : നവംബർ 14 പ്രമേഹ ദിനത്തിൽ പ്രമേഹ ദിന സൗജന്യ കൺസൾട്ടേഷനുമായി കോട്ടയം കിംസ് ഹെൽത്ത് ഹോസ്പിറ്റൽ. ജി ആർ ബി എസ് ( ഗ്ലൂക്കോസ് റാൻ്റം ബ്ലഡ് ഷുഗർ),ക്രിയാറ്റിൻ,കൊളസ്ട്രോൾ,ടി എസ് എച്ച്(തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോർമോൺ),ബയോതെസിയോമെട്രി, ഫ്രീ ഡയറ്റ് കൗൺസലിംഗ്, […]