സൗന്ദര്യവും സമയവും വാച്ച് വേൾഡിൽ കൈകോർക്കുന്നു; വാച്ച് സമയം നോക്കാൻ മാത്രമല്ല, നിങ്ങളുടെ വ്യക്തിത്വത്തിൻ്റെ പ്രതീകവും കൂടിയാണ്; ഏറ്റവും പുതിയ ഡിസൈനും അത്യാധുനിക സാങ്കേതിക വിദ്യകളുമുള്ള വാച്ചുകൾ വാച്ച് വേൾഡിൽ ലഭിക്കും
കോട്ടയം: സൗന്ദര്യവും സമയവും വാച്ച് വേൾഡിൽ കൈകോർക്കുന്നു. വാച്ച് സമയം നോക്കാൻ മാത്രമല്ലന്നും നിങ്ങളുടെ വ്യക്തിത്വത്തിൻ്റെ പ്രതീകവും കൂടിയാണ്. ആധുനികതയും പരമ്പരാഗതതയും സമന്വയിപ്പിക്കുന്ന ഏറ്റവും പുതിയ ഡിസൈനുകളും അത്യാധുനിക സാങ്കേതിക വിദ്യകളുമുള്ള വാച്ചുകളുടെ കളക്ഷനുമായി ന്യൂ വാച്ച് ആൻഡ് […]