video
play-sharp-fill

കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ മാർച്ച് ഒന്നിന് സൗജന്യ ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 2025 മാർച്ച് ഒന്നാം തീയ്യതി രാവിലെ 10 മണി മുതൽ 4 മണി വരെയാണ് ക്യാമ്പ് നടത്തപ്പെടുന്നത്. ക്യാമ്പിൽ സ്ത്രീകൾക്കായി സൗജന്യ സെർവിക്കൽ കാൻസർ സ്ക്രീനിംങ്ങും , […]

ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ് (75) നിര്യാതനായി; സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ

കോട്ടയം: ചെട്ടികുന്ന് കൊച്ചുകാഞ്ഞിരത്തിൽ ഗോപിദാസ്(75) നിര്യാതനായി. സംസ്കാരം ഇന്ന് 5 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ വൽസമ്മ മകൻ ഷെബി ( മസ്ക്കറ്റ് ) , മകൾ ജിഷ , മരുമക്കൾ : അനുപ് ,സരിത

കോട്ടയം കുറിച്ചിയിൽ 12 വയസുകാരനെ കാൺമാനില്ല ; കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഈ നമ്പറുകളിൽ 0481 2430587,9497947162 അറിയിക്കുക

കോട്ടയം : കുറിച്ചിയിൽ 12 വയസുകാരനെ കാൺമാനില്ല. കുറിച്ചി ചാമക്കുളം ശശി ഭവനിൽ അദ്വൈത് () നെയാണ് ഇന്ന് (.. ചൊവ്വാഴ്ച) രാവിലെ . മണി മുതലാണ് കാണാതായത്. എന്നും രാവിലെ ട്യൂഷന് പോവുന്ന കുട്ടി ഇന്ന് ട്യൂഷൻ സെൻ്ററിൽ എത്തിയിട്ടില്ല. […]

സ്ത്രീ സൗന്ദര്യത്തിന്റെ മാറ്റ് കൂട്ടാനായി അവർക്ക് മനസിലുള്ളതെന്തും A ONE ൽ കിട്ടും “55 വർഷത്തെ പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോറായ A ONE സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ; നിങ്ങളുടെ സൗന്ദര്യ സങ്കൽപങ്ങൾക്ക് ചാരുത പകരൂ

കോട്ടയം : “മനസിലുള്ളത് എ വണ്ണിൽ കിട്ടും “55 വർഷത്തെ സേവന പാരമ്പര്യവുമായി കോട്ടയത്തെ ആദ്യത്തെ ലേഡീസ് സ്റ്റോർ ആയ എ വൺ സ്റ്റോറിൽ നിന്ന് പർച്ചേഴ്സ് ചെയ്യൂ….. ഇഷ്ടമുള്ളവ സ്വന്തമാക്കൂ…. വർഷങ്ങളായ് കോട്ടയത്തെ സ്ത്രീ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടാൻ അവർക്ക് […]

പനച്ചിക്കാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി ) നിര്യാതനായി

കോട്ടയം : പനച്ചിക്കാട് മഠത്തിൽ പാറങ്ങാട്ട് പൊന്നപ്പൻ (പൊന്നുച്ചായി ) നിര്യാതനായി സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് വീട്ടുവളപ്പിൽ.

പൊള്ളുന്ന ചൂടിലും “കേരളം കൂൾ ആകും”ഓക്സിജനിൽ ബിഗ് എസി സെയിൽ ആരംഭിച്ചു ; വിലവർധനവിന് മുൻപ് മികച്ച ഓഫറിലും കുറഞ്ഞ വിലയിലും ഇപ്പോൾ തന്നെ സ്വന്തമാക്കാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട എയർ കണ്ടീഷണറുകൾ ; ഇനിയുമെന്തിന് കാത്തിരിക്കണം വേഗമാകട്ടെ….

കോട്ടയം : വേനൽക്കാലത്തിന്റെ വരവായി.. കൊടുംചൂടിൽ നിന്നും മോചനം നേടാൻ, കേരളത്തെ കൂൾ ആക്കാൻ ഓക്സിജൻ ഷോറൂമുകളിൽ ബിഗ് എസി സെയിൽ ആരംഭിച്ചു. ബഡ്ജറ്റിന്റെ വിലവർധനവ് വരുന്നതിന് മുമ്പ് ഏറ്റവും കുറഞ്ഞ വിലയിൽ, ഏറ്റവും മികച്ച ഓഫറുകളിലും, വിലകുറവിലും എയർ കണ്ടീഷണറുകൾ […]

കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് കണ്മാനില്ല ; ചിത്രത്തിൽ കാണുന്ന ബൈക്ക് കണ്ടെത്തുന്നവർ ഗാന്ധിനഗർ പോലീസുമായി ബന്ധപ്പെടുക എസ്എച്ച്ഒ : 9497947157, എസ് ഐ : 9497980320, പോലീസ് സ്റ്റേഷൻ : 04812597210 എന്നീ നമ്പറുകളിൽ അറിയിക്കുക

ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന ബജാജ് പൾസർ ബൈക്ക് കാണ്മാനില്ല KL 34 G 5567 എന്ന നമ്പറിലുള്ള ബ്ലാക്ക് ബജാജ് പൾസർ ബൈക്കാണ് കാണാതായത്. ചിത്രത്തിൽ കാണുന്ന ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ […]

ബസ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു

  കോഴിക്കോട്: കോഴിക്കോട് ബസ് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് യുവാവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു.   എതിർ ദിശയിൽ നിന്നും വന്ന ബസ് മുന്നിലുള്ള കാറിനെ […]

സാംസങ് ഗാലക്‌സി എസ് 25 ഇനി ഓക്സിജനിൽ ; ആദ്യ സെയില്‍ സിനിമാ താരം മമിതാ ബൈജുവിന് നല്‍കി ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് എസ് 25 സീരിസിന്റെ വില്‍പ്പനയ്ക്ക് കോട്ടയത്ത് തുടക്കം കുറിച്ചു

കോട്ടയം:  ഓക്സിജനില്‍ സാംസങ് ഗാലക്‌സി എസ് 25 സീരിസിന്റെ ആദ്യ സെയില്‍ പ്രശസ്ത സിനിമാ താരം മമിതാ ബൈജുവിന് നല്‍കി ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, മാർക്കറ്റിങ് ഹെഡ് അമല്‍ ദേവ്, […]

പെണ്ണായാൽ പൊന്നുവേണമെന്ന പഴമൊഴിയെ പാടെ തള്ളി വിവാഹമണ്ഡപത്തിൽ ഒരു തരി പൊന്നുപോലും അണിയാതെ ഗായത്രി; വിവാഹങ്ങളൊക്കെ ആഡംബരമാവുന്ന കാലത്ത് സമൂഹത്തിനൊന്നാകെ മാതൃകയായി എഐജി വി അജിത്തിന്റെ മകളും ഡോക്ടറുമായ ഗായത്രിയുടെ വിവാഹം

തിരുവനന്തപുരം : വിവാഹങ്ങളൊക്കെ ആഡംബരമാവുന്ന കാലത്ത് സമൂഹത്തിനൊന്നാകെ മാതൃകയായി എഐജി വി അജിത്തിന്റെ മകളും ഡോക്ടറുമായ ഗായത്രിയുടെ വിവാഹം. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം തിരുവനന്തപുരത്ത് വെച്ച് നടന്നത്.   പെണ്ണായാൽ പൊന്നുവേണമെന്ന പഴമൊഴിയെ പാടെ തള്ളിക്കൊണ്ടാണ് ഡോക്ടര്‍ ഗായത്രി വിവാഹത്തിനായി […]