video
play-sharp-fill

കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കോട്ടയം സ്വദേശി ഗോവിന്ദ റാം

കോട്ടയം : തിരുവനന്തപുരത്തു നടന്ന സംസ്ഥാന കളരിപ്പയറ്റ് മത്സരത്തിൽ സ്വർണ തിളക്കവുമായി കൈപ്പുഴ ചിറക്കൽ കളരിയിലെ ഗോവിന്ദ റാം. 65 കിലോ വിഭാഗം കൈപ്പോര് ( ഫ്രീ ഹാൻഡ് ഫൈറ്റ് ) മത്സരത്തിലാണ് ഗോവിന്ദ റാം ഒന്നാമത് എത്തിയത്. തൃക്കാക്കര മോഡൽ […]

മലയാളം ഉള്ളടത്തോളം കാലം കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എംടിക്ക് മരണമില്ല; എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകും ; എ കെ ശ്രീകുമാർ

കോഴിക്കോട് : മലയാളികൾക്ക് കഥയുടെ സർഗ വസന്തം തീർത്ത ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പ്രണാമം. മലയാളം ഉള്ളടത്തോളം കാലം എംടിക്ക് മരണമില്ലന്നും എംടി യുടെ സ്മരണകൾ മായാതെ ഇവിടെയുണ്ടാകുമെന്നും മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.കെ […]

തിന്മയെ മറികടന്ന് നന്മ ജയിക്കാന്‍ സ്വന്തം ജീവന്‍ വില നല്‍കേണ്ടി വന്ന, യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു; എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ

കോട്ടയം: ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്തുമസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും . എല്ലാ വായനക്കാർക്കും തേർഡ് ഐ ന്യൂസിന്റെ ക്രിസ്തുമസ് ആശംസകൾ

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ നിര്യാതയായി

മുട്ടമ്പലം മാടപ്പാട്ട് ലെയിൻ കൃഷ്ണവിലാസത്തിൽ റിട്ട വിങ് കമാൻഡർ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ ശാരദ ബി നായർ (87) നിര്യാതയായി. സംസ്കാരം നാളെ (19-12-24 വ്യാഴം ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ . മക്കൾ -ശൈലേന്ദ്ര ഭാസ്ക്കർ (ചെന്നെ) […]

കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് പി എൻ ബാലകൃഷ്ണ പണിക്കർ നിര്യാതനായി ; സംസ്‍കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് അരീപ്പറമ്പിലെ വീട്ടുവളപ്പിൽ

കോട്ടയം ; കോട്ടയം ഡിവൈഎസ്പി ഓഫീസിലെ എസ്.ഐ ഉദയകുമാറിന്റെ പിതാവ് ഉദയഭവൻ അരീപ്പറമ്പിൽ പി എൻ ബാലകൃഷ്ണ പണിക്കർ (84) നിര്യാതനായി. വിമുക്ത ഭടനും മുൻ എസ്ബിടി ഉദ്യോഗസ്ഥനുമാണ്. ഭാര്യ പരേതയായ സുഭദ്രക്കുട്ടി വള്ളോംപറമ്പിൽ അരീപ്പറമ്പ്. മക്കൾ ഉദയകുമാർ പിബി എസ്.ഐ ഡിവൈഎസ്പി […]

ഡിസംബർ 9ന് ചങ്ങനാശ്ശേരി ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്ററിലേക്ക് വരൂ …! സൗജന്യമായി നിങ്ങളുടെ കേൾവി പരിശോധിക്കാം; കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടുക

കോട്ടയം : 17 വർഷത്തെ സേവന പാരമ്പര്യമുള്ള ശബ്ദ ഹിയറിംങ്ങ് എയ്ഡ് സെൻ്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 9ന് സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച രാവിലെ 9.30 ന് ആരംഭിക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി എംഎൽഎ അഡ്വ: ജോബ് മൈക്കിൾ ഉദ്ഘാടനം […]

കോട്ടയം വീൽസ് റസ്റ്റോറന്റ് ഉടമ കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു നിര്യാതനായി

കോട്ടയം കോടിമത തെക്കേമള്ളൂർ വീട്ടിൽ റ്റി. സുരേഷ് ബാബു(73) നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന്. മുട്ടമ്പലം എൻഎസ്എസ് ശ്മശാനത്തിൽ. കോട്ടയം വീൽസ് റസ്റ്റോറന്റ്, കൺസൽട്ട് ഇൻ ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉടമയാണ്. ഗുരു നിത്യചൈതന്യ യതിയുടെ ശിഷ്യനാണ്. […]

കോട്ടയം പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക

കോട്ടയം: പുത്തനങ്ങാടിയിൽ നിന്ന് സിംബ എന്ന പേരുള്ള ത്രിവർണ്ണ നിറമുള്ളതും, മഞ്ഞ കണ്ണുകളുള്ളതും ഒൻപത് മാസം പ്രായമായതുമായ പൂച്ചയെ നവംബർ 27 മുതൽ കാണ്മാനില്ല. കണ്ടുകിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 7012404667

റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ നിര്യാതയായി; സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക്

കോട്ടയം:  റിട്ട: ട്രഷറി ഓഫീസർ ലക്ഷ്മിക്കുട്ടി വടക്കേമുറിയിൽ [78 വയസ്സ് ]നിര്യാതയായി. സംസ്ക്കാരം നവംബർ 22 വെള്ളിയാഴ്ച 3 മണിക്ക് മോസ്ക്കോ കവലയിൽ സഹോദര വസതിയിൽ        

കോട്ടയം പുത്തനങ്ങാടി നെൽപുരയിൽ എൻ സി വർഗീസ് (ജോർജ് കുട്ടി) നിര്യാതനായി

കോട്ടയം : പുത്തനങ്ങാടി നെൽപുരയിൽ എൻ. സി. വർഗീസ് (ജോർജ്കുട്ടി -80) അന്തരിച്ചു. മൃതദേഹം നാളെ (Nov22 വെള്ളി) വൈകിട്ട് 5 ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ശനിയാഴ്ച (Nov 23) 10.30 നു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം കോട്ടയം പുത്തൻപള്ളിയിൽ. […]