സംസ്ഥാനത്ത് 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യം ; അപകടകാരികളായ ഇന്ത്യൻ വകഭേദ വൈറസ് ഏറ്റവും കൂടുതൽ കോട്ടയത്ത്
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിവിട്ട അവസ്ഥയിലാണ്. ഇതിനിടയിലാണ് കേരളത്തിലെ 13 ജില്ലകളിലും ജനിതകമാറ്റം വന്ന വൈറസ് സാന്നിധ്യമുണ്ടെന്നാണ് റിപ്പോർട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വ്യാപനം ഗുരുതരമായി കൂടിയതിന് കാരണവും ജനിതകമാറ്റം വന്ന വൈറസ് തന്നെയെന്നാണ് വിലയിരുത്തൽ. […]