video
play-sharp-fill

അത്ര ” ഓർഡിനറി ” അല്ല  :  ഗവിയിലേക്കുള്ള റോഡുകൾ  തകർന്ന നിലയിൽ ; വലയുന്നത് വിനോദ സഞ്ചാരികളും പ്രദേശവാസികളും

സ്വന്തം ലേഖകൻ പത്തനംതിട്ട: സംസ്ഥാനത്തെ  പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗവിയിലേക്കുള്ള രണ്ട് റോഡുകളും തകര്‍ന്നു തരിപ്പണമായി. ഇതോടെ  പ്രതിസന്ധിയിലായിരിക്കുകയാണ്  നാട്ടുകാരും വിനോദസഞ്ചാരികളും. 60 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആങ്ങാമൂഴി-ഗവി പാതയും കുമളിയിലേക്കുള്ള രണ്ടാമത്തെ പാതയും ഒരു പോലെ തകര്‍ന്നു തരിപ്പണമായി. ഗവിയിലുള്ളവരെ പുറം […]