പ്രൈവറ്റ് കാര്യങ്ങള്‍ പുറത്തെത്തിയാല്‍ ആളുകള്‍ പലതും ചിന്തിച്ച് ഉണ്ടാക്കും; വിവാഹമോചിതയായി, വിവാഹ ബന്ധം പിരിയാനുള്ള കാരണം ആദ്യമായി വെളിപ്പെടുത്തി ഗൗതമി നായര്‍
സ്വന്തം ലേഖകൻ കൊച്ചി: സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹമോചനം വെളിപ്പെടുത്തി നടി ഗൗതമി നായർ. സെക്കന്‍റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗൗതമി നായര്‍.പിന്നീട് ഡയമണ്ട് നെക്ലൈസ് എന്ന ലാല്‍ ജോസ് ചിത്രത്തിലെ ഗൗതമിയുടെ വേഷം ഏറെ […]