ബംഗളുരു കൂട്ടബലാത്സംഗ കേസ്; പ്രതികളിലൊരാള്‍ പ്രമുഖ ടിക് ടോക് താരം; പ്രശസ്തി ഉപയോഗിച്ച് സ്ത്രീകളുമായി പരിചയപ്പെട്ട ശേഷം ചൂഷണം ചെയ്യുന്നത് പതിവ്; മനുഷ്യക്കടത്തില്‍പ്പെട്ട യുവതിക്ക് സെക്‌സ് റാക്കറ്റുകളുമായും ബന്ധം; അന്വേഷണം കോഴിക്കോട്ടേക്കും
സ്വന്തം ലേഖകന്‍ ബെംഗളൂരു : മനുഷ്യക്കടത്ത് വഴി ബെംഗളൂരുവില്‍ എത്തിച്ച യുവതിയെ കൂട്ടംചേര്‍ന്നു പീഡിപ്പിക്കുകയും സ്വകാര്യ ഭാഗത്തു കുപ്പി തിരുകി കയറ്റുകയും പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ പിടിയിലായ 6 […]