സന്ധിവേദനയ്ക്ക് ഒപി ചികിത്സ; രോഗികൾക്ക് നല്കുന്ന മരുന്നുകൾ സ്വന്തമായി ഉത്പാദിപ്പിച്ചവ; തൃശ്ശൂരിൽ വ്യാജ ഡോക്ടർ പിടിയിൽ; മൂന്ന് വർഷമായി ലൈസൻസില്ലാതെ പ്രവർത്തിച്ച ഇസ്ര വെൽനെസ് സെന്റർ എന്ന സ്ഥാപനവും ഉടമയുമാണ് ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ കുടുങ്ങിയത്
തൃശ്ശൂർ: തൃശ്ശൂരിൽ വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്തു. സന്ധിവേദനയ്ക്ക് ഒപി ചികിൽസയാണ് നടത്തിയിരുന്ന ഇസ്ര വെൽനെസ് സെന്റർ ഉടമ ഫാസിൽ അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്. ആരോഗ്യ വകുപ്പിന്റെ പരിശോധനയിൽ സ്ഥാപനത്തിന് പ്രവർത്തനാനുമതിയില്ലെന്ന് കണ്ടെത്തിയിരുന്നു.തൃശ്ശൂർ കരുവന്നൂരിൽ കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ച് വന്ന […]