ജയനഗറില്‍ കോണ്‍ഗ്രസ് സഖ്യം വിജയത്തിലേക്ക്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് 80000 ലീഡ്
ബംഗളുരു: ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്ജെഡിഎസ് സഖ്യം വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്ജെഡിഎസ് സഖ്യവും ബിജെപിയും തമ്മിലാണ് പോരാട്ടം. ബിഎന്‍ പ്രഹ്ലാദ് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. […]