‘ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ’..! കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ കോൺഗ്രസിനെ അഭിനന്ദിച്ച് മോദി
സ്വന്തം ലേഖകൻ ന്യൂഡൽഹി: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ കോൺഗ്രസ് പാർട്ടിക്ക് സാധിക്കട്ടെ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെയാണ് കോൺഗ്രസിനെ അഭിനന്ദിച്ച് മോദി ട്വിറ്റ് ചെയ്തത്. ആശംസകൾ നേരുന്നതായും മോദി പറഞ്ഞു . തെരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണച്ചവർക്കും അദ്ദേഹം […]