ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം; പി ബി യോഗം വിഷയം പരിശോധിക്കും;
സ്വന്തം ലേഖക തിരുവനന്തപുരം : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട് കേന്ദ്ര നേതൃത്വം വിശദാംശങ്ങള്‍ തേടി. പൊതു രാഷ്ട്രീയ […]