രാസലഹരിക്ക് പിന്നാലെ മദ്യവും; മാഹിയിൽ നിന്ന് വയനാട്ടിലേക്ക് മദ്യം കടത്തൽ ; മിനി പിക്കപ്പ് വാനിൽ കടത്താൻ ശ്രമിച്ച 17 ലിറ്ററോളം മദ്യവുമായി ഡ്രൈവർ പിടിയിൽ
കല്‍പ്പറ്റ: വയനാട്ടിലേക്ക് മാഹിയിൽ നിന്ന് മദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ ഡ്രൈവർ അറസ്റ്റിൽ . കല്‍പ്പറ്റ ചുഴലി സവിത നിവാസില്‍ ജി. ബാല സുബ്രമണ്യന്‍ (63) ആണ് പിടിയിലായത്. 16.8 ലിറ്റര്‍ മദ്യം ചില്ലറവില്‍പ്പനക്കായി വയനാട്ടിലേക്ക് കൊണ്ടുവരുന്നതിനിടെ പിടികൂടിയത് .ഇയാള്‍ മദ്യം കടത്താന്‍ […]