ധൻബാദ് എക്സ്പ്രസിൽ കഞ്ചാവ് വേട്ട; നാലുലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ് പിടികൂടി..! പ്രതികൾക്കായി അന്വേഷണം
സ്വന്തം ലേഖകൻ ആലപ്പുഴ: ധൻബാദ് എക്സ്പ്രസിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന നാല് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. എക്സൈസ് ഇന്റലിജൻസ്, സർക്കിൾ പാർട്ടി, റെയിൽവേ പൊലീസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് പരിശോധന നടത്തിയത്. കഞ്ചാവ് […]