video
play-sharp-fill

നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി വാങ്ങി ബോബി ചെമ്മണ്ണൂര്‍; അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനി രാഹുലിനും രഞ്ജിത്തിനും സ്വന്തം

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമി ഒഴിപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കള്‍ക്ക് കൈത്താങ്ങാവാന്‍ പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. തര്‍ക്കഭൂമി വാങ്ങിയ ബോബി ചെമ്മണ്ണൂര്‍, അതേ സ്ഥലത്ത് തന്നെ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞു. സ്ഥലത്തിന്റെ […]

പെയ്‌തൊഴിഞ്ഞു രാത്രിമഴ; കവയത്രി സുഗതകുമാരി ടീച്ചര്‍ അന്തരിച്ചു

  സ്വന്തം ലേഖകന്‍ കോട്ടയം: കവയത്രി സുഗതകുമാരി(86) അന്തരിച്ചു. കോവിഡ് ബാധിതയായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ സാംസ്‌കാരിക […]

അറുത്ത് മാറ്റിയ ഗ്രിൽ തൽസ്ഥാനത്ത് തന്നെ വച്ചു ; ഇത് അറിയാതെ ഗ്രില്ലിൽ ചാരി നിന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം ; മരണം സംഭവിച്ചത് പതിനേഴടി താഴ്ച്ചയിലേക്ക് വീണ്

സ്വന്തം ലേഖകൻ പോത്തൻകോട്: അറുത്തു മാറ്റിയിട്ടും തൽസ്ഥാനത്തുതന്നെ വച്ചിരുന്ന ഗ്രില്ലിൽ അറിയാതെ ചാരി നിന്ന് സ്ത്രീയ്ക്ക് ദാരുണാന്ത്യം. അറുത്ത് മാറ്റിയ ഗ്രില്ലിൽ ചാരി നിന്ന സ്ത്രീ പതിനേഴടി താഴ്ചയിലേക്ക് വീണ മരിക്കുകയായിരുന്നു. പോത്തൻകോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന ‘ഫേബുലസ് സ്റ്റിച്ചിങ് സെന്റർ’ […]

കളിക്കുന്നതിനിടെ ബോക്‌സിങ്ങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; സംഭവം ഇരവിമംഗലത്ത്

സ്വന്തം ലേഖകൻ ഇരവിമംഗലം : ബോക്‌സിങ് പഞ്ചിങ് ബാഗിന്റെ കയർ കഴുത്തിൽ കുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കീരാലൂർ സൽസബീൽ ഗ്രീൻ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയും കവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കൊച്ചുമകൻ ഹരികുമാറിന്റെ മകനുമായ ശ്രീദേവൻ (15) ആണ് […]

കോട്ടക്കയ്‌ലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സൂചന ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ മലപ്പുറം: കോട്ടക്കലിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടക്കയ്‌ലിൽ ആട്ടീരി സ്വദേശി അനീസ്(40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയ്ക്കലിൽ അൽമാസ് ആശുപത്രി പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് ജീവനക്കാർ […]

മദ്യം കിട്ടാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന മധ്യവയ്സ്കൻ മരിച്ചു

സ്വന്തം ലേഖകൻ ആലപ്പുഴ: ലോക് ഡൗണിൽ സർക്കാർ മദ്യ വിൽപ്പന പുനരാരംഭിച്ചിട്ടും മദ്യത്തിന് പകരം സാനിറ്റൈസർ കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ചാത്തനാട് സനാതനം വാർഡ് വൻമ്മേലിൽ വി. കെ. സന്തോഷ് (56) ആണ് മരിച്ചത്. […]

ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍ ചിറ്റാര്‍: ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥിനി മരിച്ചു. സീതത്തോട് സ്വദേശിയായ വിദ്യാര്‍ത്ഥിനിയാണ് ഇന്‍ഡക്ഷന്‍ കുക്കറില്‍ നിന്നും ഷോക്കേറ്റ് മരിച്ചത്. സീതത്തോട് വാലുപാറയില്‍ കൊമ്പനോലില്‍ രാജന്റെയും ശ്യാമളയുടെയും ഇളയ മകള്‍ രേഷ്മ (18) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ […]

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഭര്‍തൃഗൃഹത്തില്‍ വച്ച് പാമ്പുകടിയേറ്റു, കുടുംബവീട്ടില്‍ ചികിത്സയില്‍ കഴിയവേ കിടപ്പുമുറിയില്‍ നിന്നും വീണ്ടും പാമ്പുകടിയേറ്റ് യുവതിയ്ക്ക് ദാരുണാന്ത്യം : സംഭവം കൊല്ലത്ത്

സ്വന്തം ലേഖകന്‍ അഞ്ചല്‍:  പാമ്പുകടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്രയാണ് (25) പാമ്പുകടിയേറ്റ് മരിച്ചത്. മൂന്നുമാസം മുന്‍പ് ഭര്‍തൃവീട്ടില്‍ വച്ച് ഉത്രയ്ക്ക് പാമ്ബുകടിയേറ്റിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി. ഇതിനിടെയാണ് കുടുംബവീട്ടിലെ കിടപ്പുമുറിയില്‍ നിന്നും […]

പക്ഷാഘാതത്തെ തുടർന്ന് അവശനിലയിൽ വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന വൃദ്ധനെ ആശുപത്രിയിലെത്തിക്കാൻ ആരോഗ്യപ്രവർത്തകരും അധികൃതരും എത്തിയത് പിറ്റേന്ന് ; ഭക്ഷണവും ചികിത്സയും കിട്ടാതെ കരിമണ്ണൂരിൽ വൃദ്ധന്റെ മരണം ലോക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന്

സ്വന്തം ലേഖകൻ തൊടുപുഴ: കൊറോണക്കാലത്ത് കേരളത്തിന്റെ ആരോഗ്യ മോഡൽ ലോകം മുഴുവൻ ചർച്ചയായി മാറുമ്പോഴാണ് ആരോഗ്യ കേരളത്തിന് നൊമ്പരമായി കരിമണ്ണൂർ പള്ളിക്കാമുറി അറയ്ക്കൽ ഋഷികേശൻ ആചാരിയുടെ മരണം. ലോക് ഡൗൺ കാലത്തത് പക്ഷാഘാതംവന്ന 65 വയസ്സുള്ള അനാഥനായ ഋഷികേശൻ നായരുടെ മരണം […]

കാമുകിയുടെ വീടിന് പിന്നിൽ യുവാവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി :സംഭവം തൃശൂരിൽ

സ്വന്തം ലേഖകൻ തൃശൂർ : കാമുകിയുടെ വീടിന് പിന്നിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. പഴുവിൽ സ്വദേശി ഷിന്റോ(35)യാണ് മരിച്ചത്.ഇയാൾ സ്വർണ്ണതൊഴിലാളിയാണ്.തൃശൂരിലെ ചാഴൂരിലെ സംഭവം നടന്നത്. ചാഴൂർ പഴുവിൽ പുലിക്കോട്ടിൽ തോമസിന്റെ മകനാണ് ഷിന്റോ. യുവാവിന്റെ മരണത്തിൽ ദുരൂഹതയെന്നാണ് പൊലീസ് പറയുന്നത്. […]