video
play-sharp-fill

സൈബർ കുറ്റവാളികൾക്ക് പിടി വീഴും; സൈബർ പെട്രോളിംഗ് കാലം ആഗതമായി;ജില്ലകൾ തിരിച്ച് നാല് റേഞ്ചുകൾ രൂപീകരിക്കും;സമൂഹമാധ്യമ നിരീക്ഷണം ശക്തമാക്കും;സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് റിസർച്ച്, ക്രൈം എൻക്വയറി വിഭാഗങ്ങൾ ആരംഭിക്കും.

തിരുവനന്തപുരം:സൈബർ പെട്രോളിംഗ് കാലത്തിന് മുന്നോടിയായി ആദ്യമായി സൈബർ ഓപ്പറേഷൻ സിന് മാത്രമായി പോലീസ് തലപ്പത്ത് എഡിജിപി നിയമനം.സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും പോലീസിൽ സൈബർ വിഭാഗം ശക്തമല്ല എന്ന് ആക്ഷേപം പരിഹരിക്കുന്നതിനാണ് സർക്കാരിൻ്റെ നീക്കം. എല്ലാത്തരത്തിലുമുള്ള കുറ്റകൃത്യങ്ങളും സൈബർ വിഭാഗത്തിൻ്റെ സഹായമില്ലെങ്കിൽ പ്രതിയെ […]