യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടു പേർ അറസ്റ്റിൽ ;ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായത്
യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഗുണ്ടാ നേതാവ് അടക്കം രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു .ഈരാറ്റുപേട്ട നടയ്ക്കൽ പൊന്തനാൽപറമ്പ് തൈമഠത്തിൽ വീട്ടിൽ ഷാനവാസ് (സാത്താൻ ഷാനു -32 ),അരുവിത്തുറ കാട്ടാമല വീട്ടിൽ അമീൻ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ […]