video
play-sharp-fill

മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു ; ക്രൈം നന്ദകുമാർ അറസ്റ്റിൽ ; എറണാകുളം നോര്‍ത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്; വീഡിയോ പുറത്തുവിട്ടത് ഓൺലൈൻ ചാനൽ വഴി

കൊച്ചി: മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാർ അറസ്റ്റിൽ. എറണാകുളം നോർത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിനാണ് നടപടി. മോശം പരാമർശങ്ങൾ ഉൾപ്പെട്ടതാണ് വീഡിയോ എന്ന് പൊലീസ് പറഞ്ഞു. സിൽവർലൈൻ പദ്ധതിക്കായി […]