കുടുംബപ്രശ്നത്തെ തുടർന്ന് ഭാര്യ പിണങ്ങി പോയി..! തിരികെ വരാഞ്ഞതിൽ വിരോധം; സഹോദരിയുടെ വീട്ടിലെത്തി ഭാര്യയെ വാക്കത്തി കൊണ്ട് വെട്ടി..! ഇലഞ്ഞി സ്വദേശിയായ ഭർത്താവ് പിടിയിൽ..!
സ്വന്തം ലേഖകൻ കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇലഞ്ഞി, മുത്തോലപുരം ഇടവഴിക്കൽ വീട്ടിൽ ബോബി ഇ.ആർ(43)എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും ഭാര്യയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ ഉണ്ടാവുകയും തുടർന്ന് ഭാര്യ […]