video
play-sharp-fill

കോട്ടയത്ത് 37 പേർക്ക് കൂടി കൊവിഡ് ; ജില്ലയിൽ 450 പേർ ചികിത്സയിൽ ; 33 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സ്വന്തം ലേഖകൻ കോട്ടയം : ജില്ലയിൽ ഇന്ന് 37 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 33 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്. ഏറ്റുമാനൂരിൽ മാത്രം 12 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. 70 പേർ […]