video
play-sharp-fill

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക് അടുക്കുന്നു : 18 ദിവസമായി ലോകത്ത് ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ

സ്വന്തം ലേഖകൻ   ന്യൂഡൽഹി : രാജ്യത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷത്തിലേക്ക് എത്തുന്നു. 18 ദിവസമായി ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മൂന്ന് ദശലക്ഷം […]

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് 19 ; 1718 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ ; 5 മരണങ്ങൾ : 1110 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 397 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 241 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 200 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 186 […]

സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കൊവിഡ് ; 12 കൊവിഡ് മരണങ്ങൾ ; 1777 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; 1419 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1983 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 335 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 165 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 158 […]

കൊവിഡ് മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് ശക്തമാകുന്നതിന് തെളിവുകൾ ഇല്ല ; രോഗമുക്തി നേടിയ ചിലരിൽ കൊവിഡ് അനന്തര രോഗലക്ഷണങ്ങൾ തുടരുന്നതാകാം : പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് ദിനംപ്രതി നിരവധി പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനിടയിൽ കൊറോണ മുക്തി നേടിയതിന് ശേഷവും വ്യക്തികളിൽ വൈറസ് വീണ്ടും ശക്തമാവുന്നു എന്നതിന് തെളിവില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ കോവിഡ് മുക്തി […]

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1968 പേർക്ക് : 1737 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ; ഒൻപത് കൊവിഡ് മരണം ; 1217 പേർക്ക് രോഗമുക്തി

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1968 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1737 പേർക്ക് രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 429 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 356 പേർക്കും, […]

കോട്ടയം എം.ആർ.എഫിലെ 19 ജീവനക്കാർക്കടക്കം 203 പേർക്ക് കോവിഡ്; കോട്ടയം ജില്ല ആശങ്കയിൽ : ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ചവർ ഇവർ

സ്വന്തം ലേഖകൻ കോട്ടയം ജില്ലയിൽ 203 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 197 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഉഴവൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ 26 അന്തേവാസികളും 12 ജീവനക്കാരും ഉൾപ്പെടെ 38 പേരും കോട്ടയം വടവാതൂരിലെ സ്വകാര്യ കമ്പനിയിലെ […]

രണ്ടായിരവും കടന്ന് സംസ്ഥാനത്തെ കൊവിഡ് : 2333 പേർക്ക് സംസ്ഥാനത്ത് കൊവിഡ് ; പല ജില്ലകളിലും സമൂഹവ്യാപനമെന്ന് സൂചന

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് രണ്ടായിരം കടന്ന് കോവിഡ് രോഗികൾ. സംസ്ഥാനത്ത് ഇന്ന് 2333 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 540 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 322 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 253 […]

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു : കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 64,531 പേർക്ക് ; 1092 കൊവിഡ് മരണം

സ്വന്തം ലേഖകൻ ന്യൂഡൽഹി : രാജ്യത്ത് കീഴടക്കനാവതെ കൊറോണ വൈറസ് ബാധ. ഇന്ത്യയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 64,531 പേർക്കാണ്. ഇതോടെ രോഗബാധിതരുടെ എണ്ണം 27,67,870 ആയി ഉയർന്നു. 24 മണിക്കൂറിനിടെ […]

ജീവനക്കാരന് കോവിഡ് ബാധ; ആധാരം എഴുത്താഫീസ് തല്കാലികമായി അടച്ചു

  മുണ്ടക്കയം: ജീവനക്കാരന് കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് മുണ്ടക്കയം കൂട്ടിക്കൽ ജംഗ്ഷനിലുളള ഷാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആധാരം എഴുത്താഫീസ് ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശത്തെ തുടർന്ന് താല്കാലികമായി അടച്ചു. ജീവനക്കാർ കോറൻറനിൽ പോയി.

പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ രണ്ട് പൊലീസുകാർക്ക് കൊവിഡ് ; കന്റോൻമെന്റ് ഹൗസിലുള്ള 12 പൊലീസുകാർ ക്വാറന്റൈനിൽ

സ്വന്തം ലേഖകൻ   തിരുവനന്തപുരം : സംസ്ഥാനത്ത് നിരവധി പേർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൻമെന്റ് ഹൗസിൽ ഡ്യൂട്ടി ചെയ്ത രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പ്രതിപക്ഷ നേതാവിന്റെ വസതിയിൽ ഗാർഡ് ഡ്യൂട്ടി […]