നിർത്തിവച്ച സിനിമാ-ടി.വി ചിത്രീകരണങ്ങൾ പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്ത് ; ക്യാമറകൾക്ക് മുന്നിൽ നിൽക്കുന്നവർ ഒഴികെ മറ്റെല്ലാവരും മാസ്‌ക് ധരിക്കേണ്ടി വരും : നിർദേശങ്ങൾ ഇങ്ങനെ
സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന സിനിമടിവി ചിത്രീകരണം പുനരാരംഭിക്കുന്നതിനുള്ള മാർഗനിർദേശം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എസ്ഒപി) കേന്ദ്രസർക്കാർ പുറത്തിറക്കി. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാർഗനിർദേശത്തിന് അന്തിമ രൂപം നൽകിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുടങ്ങിപ്പോയ […]