അപകടരമായ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ മലയാളി വിദ്യാർത്ഥി കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ചു ; സംഭവത്തിൽ ദുരൂഹത : മരിച്ചത് പത്തനംതിട്ട സ്വദേശികളുടെ മകൻ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ബ്ലൂവെയിലിന് സമാനമായിട്ടുള്ള അപകടകരമായ ഗെയിം കളിക്കുന്നതിന് മാതാപിതാക്കൾ വഴക്ക് പറഞ്ഞ് മലയാളി വിദ്യാർത്ഥിയെ കുവൈറ്റിലെ ഫ്‌ളാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം, ഡോ. സുജ ദമ്പതികളുടെ […]