video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് (17 / 05 / 2023) സ്വർണവിലയിൽ ഇടിവ്..! 360 രൂപ കുറഞ്ഞ് പവന് 45040 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണു സ്വർണവില കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 360 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45040 രൂപയായി. മെയ് മൂന്നിന് […]

സംസ്ഥാനത്ത് ഇന്ന് ( 10/ 05/ 2023 ) സ്വർണ വിലയിൽ വർദ്ധന..! 200 രൂപ വർദ്ധിച്ച് പവന് 45,560 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്.പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,560 രൂപ. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 25 […]

സംസ്ഥാനത്ത് ഇന്ന് ( 14 / 04 / 2023 ) സ്വർണവിലയിൽ വർദ്ധനവ്; 440 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 45,320 രൂപയായി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും റെക്കോര്‍ഡിട്ടു. മുന്‍ റെക്കോര്‍ഡായ 45,000 കടന്നും സ്വര്‍ണവില കുതിച്ചു. ഇന്ന് പവന് 440 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കീഴടക്കിയത്. 45,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 55 […]

സംസ്ഥാനത്ത് ഇന്ന് (15/03/2022)സ്വർണവിലയിൽ ഇടിവ് ; 80 രൂപ കുറഞ്ഞു പവന് 42,440 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില കുത്തനെ ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി 1840 രൂപയുടെ വർധനവാണ് ഉണ്ടായത്. എന്നാൽ ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 […]

സംസ്ഥാനത്ത് ഇന്ന്(14/03/2023) സ്വർണ്ണവിലയിൽ വർധന; 560 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 42,520 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ്ണവില ഉയർന്നു. ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് ഇന്നലെ ഉയർന്നത്. ഇന്ന് 560 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,520 […]

സംസ്ഥാനത്ത് ഇന്ന് (13/3/2023) സ്വർണ്ണവിലയിൽ വർധനവ്; 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 41,960 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില ഉയർന്നു. കഴിഞ്ഞ ആഴ്ചയുടെ അവസാന ദിനങ്ങളിൽ സ്വർണ വില ഉയർന്നിരുന്നു. ഈ ആഴ്ച ആരംഭിച്ചപ്പോഴും സ്വർണവിലയിലെ വർദ്ധനവ് തുടരുകയാണ്. കഴിഞ്ഞ നാല് ദിവസങ്ങളിലായി 1280 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന് […]

കിടിലൻ ഫോൺ വേണോ? നേരേ ഓക്സിജനിലേക്ക് വിട്ടോളൂ…! ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു! കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ ആദ്യ ദിനം വിറ്റത് ഇരുനൂറിലധികം എസ് 23 സ്മാർട്ട്ഫോണുകൾ

സ്വന്തം ലേഖകൻ സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പന ഓക്സിജെന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ നടന്നു. 200 ൽ പരം ഉപഫോക്തകൾക്ക് ആദ്യ ദിനം തന്നെ സ്മാർട്ട്ഫോണുകൾ നൽകിയതായി ഓക്സിജന്റെ പ്രതിനിധികൾ അറിയിച്ചു. കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും […]