കാറിനുള്ളിൽ കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി ; ശ്വാസം മുട്ടിയ കുഞ്ഞിനെ രക്ഷപെടുത്തിയത് രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാ സേന
സ്വന്തം ലേഖകൻ മൂവാറ്റുപുഴ: കാറിനുള്ളിൽ ഒരു വയസുള്ള കുഞ്ഞിനെ കിടത്തി മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ പോയി.തിരികെ എത്തി ഡോർ തുറക്കാൻ കഴിയാതായതോടെ കാറിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷപ്പെടുത്തിയത് അഗ്നിരക്ഷാസേന. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പി.ഒ ജംഗ്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലാണ് സംഭവം. […]